office@kottayamcheriapally.com, +91-481-2566744

News & EVENTS

UPCOMING EVENTS


    02-Dec-2018 2019ജനുവരി13 ഞായറാഴ്ച ഇടവകദിനം ഡിസംബർ 2 തിയതി കൂടിയ ഇടവക പൊതുയോഗം,2019ജനുവരി13 ഞായറാഴ്ച ഇടവകദിനംമായി ആഘോഷിക്കാൻ തീരുമാനിച്ചു. താഴെപറയുന്ന വരെ വിവിധ കമ്മറ്റി കൺവീനർമാരായി യോഗം തിരഞ്ഞടുത്തു General convener :Alex Andrews Manalel
    Finance: Thomas Mathew Pulickal
    Programme :Jacob C Ninan Chirayil
    Food :Renjan K Ipe Pukadiyil
    Adyaphalam: Kurian K Varghese Kuttiyil
    Publicty: Rajesh Abraham Kadukamoottil
    Sports and games: Sundayschool
    Choir competition :Mathew kurian Kunnumpurathu
    Perunal rasa :Philip Abraham Padinjarethalakal.